കഴിഞ്ഞ ദിവസം അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ വനിതാ ഡോക്ടർ ലഹരിമരുന്ന് വാങ്ങാൻ വിറ്റുതുലച്ചത് ഒരുകോടി രൂപയുടെ സ്വത്ത്. കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതിയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. ......
പാലക്കാട് തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല് ഗോപിക (21) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത്. തൃത്താലയില് ഒരു സ്വകാര്യ ക്ലിനിക്കില് ജോലി ചെയ്തു വരികയായിരുന്നു. ......
മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കാട്ടാനയുടെ ആക്രമണത്തിൽ വീടിൻ്റെ ഭിത്തിയിൽ നിന്നും കല്ല് അടർന്ന് വീണ് ശശിയുടെ ഭാര്യ വിജിക്ക് നടുവിന് പരിക്കേറ്റു. ഇവരെ വാർഡ് മെമ്പർ ലൈജിയുടെ നേത്യത്വത്തിൽ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ......
ബംഗളുരു: ജാതി സെൻസസ് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകാരം നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. പക്ഷെ റിപ്പോർട്ടിനെതിരെ ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. ......
ദോഹ, ഖത്തർ: അതുല്യമായ സേവനത്തിനും സമർപ്പണത്തിനും വേണ്ടി നഴ്സിംഗ് സമൂഹത്തെ ആദരിച്ചുകൊണ്ട്, നസീം ഹെൽത്ത് കെയർ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ “ദി ഹീലിംഗ് ഷീൽഡ് – നഴ്സസ് എക്സലൻസ് അവാർഡ്സി”ന്റെ ആദ്യ പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നസീമിന്റെ കാഴ്ച്ചപ്പാടിനോട് ഇഴചേർന്നു നിൽക്കുന്ന, അനുകമ്പയോടും ശ്രദ്ധയോടും കൂടിയുള്ള സേവനം ഉറപ്പാക്കുന്ന നഴ്സുമാരെ ആദരിക്കുക എന്നതായിരുന്നു ഈ അവാർഡ് ചടങ്ങിന്റെ ഉദ്ദേശം.കംപാഷനേറ്റ് കെയർഗിവർ, ക്ലിനിക്കൽ എക്സലൻസ്, റൈസിംഗ് സ്റ്റാർ, ദി കെയർ ക്രാഫ്റ്റഴ്സ് ഹോണർ തുടങ്ങി പല അവാർഡ് വിഭാഗങ്ങളിലായിട്ടായിരുന്നു ഇവരെ ആദരിച്ചത്. ......
ഏറെ തർക്കങ്ങൾക്ക് ശേഷമാണ് കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ മാറ്റി പുതിയൊരാളെ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയിൽ നിന്നുള്ള സണ്ണി ജോസഫ് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻെ അടുത്ത അനുയായിയുമാണ്. ......
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും ആവശ്യം.
ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പാതിവില തട്ടിപ്പിൽ സംസ്ഥാനത്തുടനീളം 750ലധികം കേസുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്. ......
സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്.
ഇതിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.......